ETHICAL BEAUTY
Tuesday, November 30, 2010
ഒരായിരം നിനവുകളില്‍ നിന്നെ ഞാന്‍
മനസ്സില്‍ സ്നേഹിച്ചിരുന്നു ............
പറയാന്‍ മറന്നാദ് എന്തോ അത്
സ്നേഹമാനെണ്ണ്‍ വൈകി അറിഞ്ഞു!!
നിന്നുടെ പ്രാണ സഖി തന്‍ മിഴി തിളക്കം
എന്നോട് പറഞ്ഞപ്പോള്‍ ,
എന്റെ മിഴി നീരിന്‍ തിളക്കം
നീ അറിഞ്ഞില്ലലോ !!!!!!!
Newer Posts
Older Posts
Home
Subscribe to:
Comments (Atom)